Skip to content
Kerala

80,000 കടന്ന് സ്വർണ വില

സ്വർണവില സർവകാല റെക്കോഡിലേക്ക് കുതിക്കുന്നു. ഇന്ന് ഒരു പവന് 1,000 രൂപ വർധിച്ച് 80,880 രൂപയിലെത്തി. ചരിത്രത്തിലാദ്യമായാണ് സ്വർണവില 80,000 രൂപ കടക്കുന്നത്. ഗ്രാമിന് 10,000 രൂപ കടന്ന് 10,110 രൂപയായി. ഇന്നലെ ഗ്രാമിന് 9,985 രൂപയായിരുന്നു വില.

N

News Desk

Published on: 9 Sept 2025, 12:02 pm

80,000 കടന്ന് സ്വർണ വില

സ്വർണവില സർവകാല റെക്കോഡിലേക്ക് കുതിക്കുന്നു. ഇന്ന് ഒരു പവന് 1,000 രൂപ വർധിച്ച് 80,880 രൂപയിലെത്തി. ചരിത്രത്തിലാദ്യമായാണ് സ്വർണവില 80,000 രൂപ കടക്കുന്നത്. ഗ്രാമിന് 10,000 രൂപ കടന്ന് 10,110 രൂപയായി. ഇന്നലെ ഗ്രാമിന് 9,985 രൂപയായിരുന്നു വില.

Related Stories