Kerala
75,000 കടന്ന് സ്വർണ്ണ വില
സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട്. ഇന്ന് (ജൂലൈ 23, 2025, ബുധൻ) ഒരു പവൻ സ്വർണ്ണത്തിന് 75,000 രൂപ കടന്ന് 75,040 രൂപയിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണവില ഈ നിലവാരത്തിലെത്തുന്നത്. ഇന്നലെ രേഖപ്പെടുത്തിയ 74,280 രൂപയിൽ നിന്ന് 760 രൂപയുടെ വർദ്ധനവാണ് ഇന്ന് ഒരു പവന് ഉണ്ടായിരിക്കുന്നത്.

Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026