ജി സുധാകരന്‍ കോണ്‍ഗ്രസ് വേദിയില്‍ പ്രശംസിച്ച് വി.ഡി സതീശന്‍
കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ പങ്കെടുത്തു. മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പമാണ് ജി സുധാകരൻ പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ “മൊഴിയും വഴിയും ആശയ സാഗര സംഗമം” സെമിനാർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസം

കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ പങ്കെടുത്തു. മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പമാണ് ജി സുധാകരൻ പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ “മൊഴിയും വഴിയും ആശയ സാഗര സംഗമം” സെമിനാർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ വി ഡി സതീശൻ, മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പ്രശംസിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരനെന്നും നിയമസഭയിൽ ഉപദേശം നൽകിയ ജ്യേഷ്ഠ സഹോദരനാണ് സി ദിവാകരനെന്നും അദ്ദേഹം പറഞ്ഞു. ഇരുവരെയും നിയമസഭയിൽ വിമർശിക്കേണ്ടി വന്നിട്ടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
