Skip to content
Kerala

വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങളെത്തുടർന്നാണ് അദ്ദേഹത്തെ പട്ടം എസ്‍യുടി ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില തൃപ്തികരണമാണെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

N

News Desk

Published on: 23 Jun 2025, 1:57 pm

വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങളെത്തുടർന്നാണ് അദ്ദേഹത്തെ പട്ടം എസ്‍യുടി ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില തൃപ്തികരണമാണെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

Related Stories