Kerala
അനധികൃത സ്വത്ത് സമ്പാദനം, കെ.എം. ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി
പൊതുപ്രവർത്തകനായ അഡ്വ. എം.ആർ. ഹരീഷ് നൽകിയ പരാതിയെ തുടർന്നാണ് ഷാജിക്കെതിരെ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് അന്വേഷണം നടത്തിയത്.

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം. ഷാജിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. കേസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി.
പൊതുപ്രവർത്തകനായ അഡ്വ. എം.ആർ. ഹരീഷ് നൽകിയ പരാതിയെ തുടർന്നാണ് ഷാജിക്കെതിരെ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് അന്വേഷണം നടത്തിയത്.
2011 മുതൽ 2020 വരെയുള്ള കാലയളവിൽ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നായിരുന്നു വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസും തുടർനടപടികളുമാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
Related Stories

"ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയി"; രാജിവെച്ച് പത്മജ വേണുഗോപാൽ, തിരിച്ചുവരവ് സ്വാഗതം ചെയ്ത് മുരളീധരൻ
web desk · 22 hours ago

അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു
web desk · 1 day ago

ഡിഎംകെ കേന്ദ്ര മന്ത്രി സഭയില്‍ ചേര്‍ന്നേക്കും?, വിളിക്കുന്ന ഏത് നിമിഷവും ഡല്‍ഹിയിലേക്കെത്താന്‍ എംപിമാര്‍ക്ക് ഇന്ത്യ സഖ്യത്തിന്റെ നിര്‍ദേശം
web desk · 1 day ago

റിപ്പോർട്ടർ ടിവി മാനേജ്മെന്റിനെതിരെ അപകീർത്തി ഉള്ളടക്കം; ഷാജൻ സ്കറിയക്ക് കോടതിയുടെ വിലക്ക്
web desk · 1 day ago
