നടി നല്കിയ പരാതിയില്‍ സംവിധായകന് സനല്‍ കുമാര്‍ ശശിധരന് കസ്റ്റഡിയില്‍
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ ചലച്ചിത്ര സംവിധായകന് സനല്‍ കുമാര്‍ ശശിധരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയില്‍നിന്ന് മുംബൈയിലെത്തിയ അദ്ദേഹത്തെ എളമക്കര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മഹാരാഷ്ട്രയിലെ സഹാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് കസ്റ്റഡിയിലെടുത്തത്. നടിയുടെ പര

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ ചലച്ചിത്ര സംവിധായകന് സനല്‍ കുമാര്‍ ശശിധരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയില്‍നിന്ന് മുംബൈയിലെത്തിയ അദ്ദേഹത്തെ എളമക്കര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മഹാരാഷ്ട്രയിലെ സഹാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് കസ്റ്റഡിയിലെടുത്തത്.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്നാണ് ഈ അറസ്റ്റ്.
സംവിധായകന് സാമൂഹ്യമാധ്യമങ്ങളിലൂടെ നടിയെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകളും നടിയുടെതെന്ന പേരില്‍ ശബ്ദസന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇതാണ് പരാതിയിലേക്ക് നയിച്ചത്. തുടര്‍ന്ന് കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാനായി മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
