127 പെണ്‍കുട്ടികള്‍ക്ക് ആകെ ഒരു ശുചിമുറി, ഉറങ്ങുന്നത് മൂന്ന് ക്ലാസ് റൂമില്‍, ആര്‍ കേളുവിന്റെ മണ്ഡലത്തിലെ ആദിവാസി വിദ്യാര്‍ത്ഥികളോട് ക്രൂരത
പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്ഥാപിച്ച മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ആദിവാസി വിദ്യാർത്ഥിനികൾ കടുത്ത ദുരിതത്തിൽ. 127 പെൺകുട്ടികൾ ആശ്രയിക്കുന്നത് ഒരേയൊരു ശുചിമുറിയെ മാത്രം. ഇതിനുപുറമെ, പഠനം മുന്നോട്ട് കൊണ്ടുപോകുന്നത് വെറും മൂന്ന് ക്ലാസ് മുറികളിൽ തിങ്ങിഞെരുങ്ങിയാണ്. പട്ടികവർഗ്ഗ

പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്ഥാപിച്ച മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ആദിവാസി വിദ്യാർത്ഥിനികൾ കടുത്ത ദുരിതത്തിൽ. 127 പെൺകുട്ടികൾ ആശ്രയിക്കുന്നത് ഒരേയൊരു ശുചിമുറിയെ മാത്രം. ഇതിനുപുറമെ, പഠനം മുന്നോട്ട് കൊണ്ടുപോകുന്നത് വെറും മൂന്ന് ക്ലാസ് മുറികളിൽ തിങ്ങിഞെരുങ്ങിയാണ്.
പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിൻ്റെ മണ്ഡലത്തിലാണ് ഈ മോഡൽ റെസിഡൻഷ്യൽ സ്കൂൾ സ്ഥിതിചെയ്യുന്നത് എന്നതും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ആരോഗ്യമന്ത്രി ഉൾപ്പെടെ വയനാട്ടിൽ നിന്നുള്ള മന്ത്രിമാർ ഉണ്ടായിട്ടും, ആദിവാസി വിദ്യാർത്ഥിനികൾക്ക് നേരിടേണ്ടി വരുന്ന ഈ ദുരവസ്ഥ അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് വെളിവാക്കുന്നത്. വിദ്യാർത്ഥിനികളുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പുവരുത്താൻ കഴിയാത്ത ഈ സാഹചര്യം പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
