Skip to content
Kerala

ജില്ലാ സെക്രട്ടറിമാരിൽ ദലിത് പ്രാതിനിധ്യമില്ല; സിപിഎം ദലിത് വിരുദ്ധ പാർട്ടിയാണെന്ന് സോഷ്യൽ മീഡിയ

ജില്ലാ സെക്രട്ടറിമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ജില്ലാ സെക്രട്ടറിമാരില്‍ മതിയായ ദളിത് പ്രാതിനിധ്യം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. പാർട്ടിയുടെ ഉയർന്ന സ്ഥാനങ്ങളിൽ ദളിത് വിഭാഗത്തിൽ നിന്നുള്ളവർക്ക് അവസരം നൽകാത്തത് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗ

N

News Desk

Published on: 11 Feb 2025, 12:01 pm

ജില്ലാ സെക്രട്ടറിമാരിൽ ദലിത് പ്രാതിനിധ്യമില്ല; സിപിഎം ദലിത് വിരുദ്ധ പാർട്ടിയാണെന്ന്   സോഷ്യൽ മീഡിയ

ജില്ലാ സെക്രട്ടറിമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ജില്ലാ സെക്രട്ടറിമാരില്‍ മതിയായ ദളിത് പ്രാതിനിധ്യം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. പാർട്ടിയുടെ ഉയർന്ന സ്ഥാനങ്ങളിൽ ദളിത് വിഭാഗത്തിൽ നിന്നുള്ളവർക്ക് അവസരം നൽകാത്തത് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി. പാർട്ടി ദളിത് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം തന്നെ പുതിയ ജില്ലാ സെക്രട്ടറിമാരിലെ വനിതാ പ്രാതിനിധ്യത്തെ ചുണ്ടിക്കാട്ടിയും നിരവധി പേരാണ് സി.പി.എമ്മിന്‍റെ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്‍റിടുന്നത്.


പോസ്റ്റിന്‍റെ ലിങ്ക്:- https://www.facebook.com/santhoshpalathumpadan/posts/pfbid024JQgBZDzTKkKmGT1WSLe9y6YfdvgJ9dUDqTXFK5tc8H56bSyZEcewSE7DEjSn9WQl


പോസ്റ്റിന്‍റെ ലിങ്ക്:-
https://www.facebook.com/story.php?story_fbid=2137132626716081&id=100012580932102&rdid=jX4GCDNXkyknAR1z


പോസ്റ്റിന്‍റെ ലിങ്ക്:-
https://www.facebook.com/permalink.php?story_fbid=pfbid036hsM7uUviBoKdf9L8TikLV74PEXBa6Zh29vnPnoRnv8G7auTYWu7uoW6RyyPUqLCl&id=100090332882936

Related Stories