ഇ പി ജയരാജന്‍റെ ആത്മകഥ: DC ബുക്സ് മുൻ എഡിറ്റർ എ.വി ശ്രീകുമാർ പ്രതിയായ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
ഇ.പി ജയരാജന്‍റെ ആത്മകഥയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു ഡിസി ബുക്സ് മുൻ എഡിറ്റർ എ.വി ശ്രീകുമാർ ആണ് കേസിലെ ഏക പ്രതി. വ്യാജരേഖ ചമയ്ക്കൽ, ഐ.ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയത് കേസ് എടുത്ത് ആറു മാസത്തിനു ശേഷമാണ് കോട്ടയം ഈസ്റ്റ് പോലീസ് കുറ്റപത്രം നൽകിയ

ഇ.പി ജയരാജന്‍റെ ആത്മകഥയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു ഡിസി ബുക്സ് മുൻ എഡിറ്റർ എ.വി ശ്രീകുമാർ ആണ് കേസിലെ ഏക പ്രതി. വ്യാജരേഖ ചമയ്ക്കൽ, ഐ.ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയത് കേസ് എടുത്ത് ആറു മാസത്തിനു ശേഷമാണ് കോട്ടയം ഈസ്റ്റ് പോലീസ് കുറ്റപത്രം നൽകിയത് പുസ്തകത്തിലെ ഭാഗങ്ങൾ പുറത്തു വന്നതിന് പിന്നിൽ ഗൂഡാലോചന ഉണ്ട് എന്നായിരുന്നു ഇപിയുടെ പരാതി.
കോട്ടയം ഈസ്റ്റ് പോലീസ് ഡി.സി ബുക്സ് മുൻ എഡിറ്റർ എവി ശ്രീകുമാനെ പ്രതിചേർത്ത് കേസ് എടുക്കുകയായിരുന്നു. കേസ് എടുത്തതിനു പിന്നാലെ ആറു മാസത്തിനു ശേഷമാണ് ഇപ്പോൾ പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
