Skip to content
Kerala

എക്കോ വാർത്തയോട് പ്രതികരിച്ച്ബിഗ് ടിവി എംഡി 

ബിഗ് ടിവിയിൽ ബിഗ് പ്രതിസന്ധി, ബ്യൂറോകൾ പൂട്ടിത്തുടങ്ങി: ജീവനക്കാർ ആശങ്കയിൽ എന്ന എക്കോ വാർത്തയോട് പ്രതികരിച്ച്ബിഗ് ടിവി എംഡി. ‘മൈ ടേക്ക്’ (My Take) എന്ന പേരിൽ സോഷ്യൽ മീഡിയ കാർഡുകളിലൂടെയാണ് അനിൽ അയിരൂർ രംഗത്തെത്തിയത്. ബിഗ് ടിവിയിൽ ബിഗ് പ്രതിസന്ധി, ബ്യൂറോകൾ പൂട്ടിത്തുടങ്ങി: ജീവനക്കാർ ആശങ്കയിൽ ബിഗ് ടിവ

N

News Desk

Published on: 19 Apr 2026, 10:26 pm

എക്കോ വാർത്തയോട് പ്രതികരിച്ച്ബിഗ് ടിവി എംഡി 

ബിഗ് ടിവിയിൽ ബിഗ് പ്രതിസന്ധി, ബ്യൂറോകൾ പൂട്ടിത്തുടങ്ങി: ജീവനക്കാർ ആശങ്കയിൽ എന്ന
എക്കോ വാർത്തയോട് പ്രതികരിച്ച്ബിഗ് ടിവി എംഡി.  ‘മൈ ടേക്ക്’ (My Take) എന്ന പേരിൽ സോഷ്യൽ മീഡിയ കാർഡുകളിലൂടെയാണ് അനിൽ അയിരൂർ രംഗത്തെത്തിയത്.

ബിഗ് ടിവിയിൽ ബിഗ് പ്രതിസന്ധി, ബ്യൂറോകൾ പൂട്ടിത്തുടങ്ങി: ജീവനക്കാർ ആശങ്കയിൽ

ബിഗ് ടിവി എല്ലാ നിയമപരമായ ലൈസൻസുകളോടും കൂടി പ്രവർത്തിക്കുന്ന പൂർണ്ണ സജ്ജമായ ഒരു വാർത്താ ചാനലാണെന്നും പറഞ്ഞുകൊണ്ടാണ് എംഡിയുടെ മറുപടി ആരംഭിക്കുന്നത് തന്നെ

ബിഗ് ടിവി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ ഭാഗമല്ലന്നും  ഒരു രാഷ്ട്രീയ ശക്തിക്കും ചാനലിനെ സ്വാധീനിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഉറപ്പിച്ചു കുറിച്ചു.

ബിഗ് ടീവിയുടെ ബ്യൂറോ പൂട്ടിയതുമായി ബന്ധപ്പെട്ട വാർത്തയോട് അത് തങ്ങളുടെ പ്രവർത്തന പരമായ തീരുമാനമാണെന്നും അതിൽ പുറത്തുനിന്നുള്ള യാതൊരുവിധ അഭിപ്രായങ്ങളും സ്വീകരിക്കില്ല എന്നുമാണ് ചാനൽ എംഡിയുടെ പക്ഷം

 

Related Stories