ഞരമ്പ് പാര്‍ട്ടിയുടെ നേതാക്കള്‍ ഇഞ്ചിഞ്ചായി കൊല്ലും; കെജെ ഷൈന്‍ പിന്തുണയുമായി സരിത നായര്‍
അശ്ലീല പ്രചാരണവും സൈബര്‍ ആക്രമണവും നേരിടുന്ന സിപിഎം നേതാവ് കെജെ ഷൈന്‍ പിന്തുണയുമായി സരിത എസ് നായര്‍ രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് സരിത തന്റെ പിന്തുണ ഷൈന്‍ ടീച്ചറെ അറിയിച്ചിരിക്കുന്നത്. ‘സ്ത്രീകളെ തകര്‍ക്കാന്‍ ചില ഞരമ്പ് പാര്‍ട്ടിയുടെ നേതാക്കള്‍ എന്ന് നടിക്കുന്നവരുടെ സൈബര്‍ ലിഞ്ചിങ് വര്‍ഷങ്ങള

അശ്ലീല പ്രചാരണവും സൈബര്‍ ആക്രമണവും നേരിടുന്ന സിപിഎം നേതാവ് കെജെ ഷൈന്‍ പിന്തുണയുമായി സരിത എസ് നായര്‍ രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് സരിത തന്റെ പിന്തുണ ഷൈന്‍ ടീച്ചറെ അറിയിച്ചിരിക്കുന്നത്.
‘സ്ത്രീകളെ തകര്‍ക്കാന്‍ ചില ഞരമ്പ് പാര്‍ട്ടിയുടെ നേതാക്കള്‍ എന്ന് നടിക്കുന്നവരുടെ സൈബര്‍ ലിഞ്ചിങ് വര്‍ഷങ്ങളായി അതിന്റെ തീവ്രതയോടെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സൂയിസൈഡ് ചെയ്യിക്കും… ഇഞ്ചിഞ്ചായി കൊല്ലും.. ടീച്ചറിനോടൊപ്പം’ എന്നാണ് സരിത പോസ്റ്റില്‍ കുറിച്ചത്.’
അതേസമയം, കെജെ ഷൈന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കെഎം ഷാജഹാന്റെ യൂട്യൂബ് ചാനല്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന് ചെട്ടിശ്ശേരി എന്നിവരാണ് ഈ കേസില്‍ പ്രതികള്‍.
മെട്രോ വാര്‍ത്തക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കെജെ ഷൈന്റെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
