ഡിഫി നേതാവ് അഡ്വ സഹീദ് റൂമി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
ഡി.വൈ.എഫ്.ഐ ഗുജ്റാത്ത് സെക്രട്ടറിയേറ്റ് അംഗമായിരുന്ന അഡ്വ സഹീദ് റൂമി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് കോഡിനേറ്ററായാണ് നിയമനം. നേരുത്തേ സിപിഐഎമ്മിലെ പ്രമുഖൻ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന പ്രഖ്യാപനം പി വി അൻവർ എംഎൽഎ നടത്തിയിരുന്നു. ഒരുകാലത്ത് സി.പി.എമ്മിന്റെ പ്രഭാഷണ വേദികളിലെ

ഡി.വൈ.എഫ്.ഐ ഗുജ്റാത്ത് സെക്രട്ടറിയേറ്റ് അംഗമായിരുന്ന അഡ്വ സഹീദ് റൂമി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് കോഡിനേറ്ററായാണ് നിയമനം. നേരുത്തേ സിപിഐഎമ്മിലെ പ്രമുഖൻ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന പ്രഖ്യാപനം പി വി അൻവർ എംഎൽഎ നടത്തിയിരുന്നു.

ഒരുകാലത്ത് സി.പി.എമ്മിന്റെ പ്രഭാഷണ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സഹീദ് റൂമി. ഡി.വൈ.എഫ്.ഐ ഗുജ്റാത്ത് സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവന്ന സഹീദ് ഡോ കെ.ടി ജലീല്‍ ചീഫ് എഡിറ്ററായി പുറത്തിറങ്ങിയിരുന്ന മുഖ്യധാരാ മാസികയുടെ എഡിറ്ററായിരുന്നു.

Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
