Skip to content
Kerala

വ്യാജവാർത്താ പ്രക്ഷേപണം: റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടിസ് അയച്ച് അബുദാബി കെഎംസിസി

അബുദാബി: വ്യാജവാർത്ത പ്രക്ഷേപണം ചെയ്തെന്നാരോപിച്ച് റിപ്പോർട്ടർ ടിവി ചാനലിനെതിരെ അബുദാബി കെഎംസിസി (കേരള മുസ്ലിം കൾച്ചറൽ സെന്റർ) വക്കീൽ നോട്ടിസ് അയച്ചു. 2025 സെപ്റ്റംബർ 25-നാണ് കെഎംസിസി നിയമപരമായ നടപടികൾ ആരംഭിച്ചത്. ചാനൽ സംപ്രേഷണം ചെയ്ത വാർത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതും കെഎംസിസിയുടെ പ്രതിച്ഛായയ്ക്ക്

N

News Desk

Published on: 25 Sept 2025, 11:25 am

വ്യാജവാർത്താ പ്രക്ഷേപണം: റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടിസ് അയച്ച് അബുദാബി കെഎംസിസി

അബുദാബി: വ്യാജവാർത്ത പ്രക്ഷേപണം ചെയ്തെന്നാരോപിച്ച് റിപ്പോർട്ടർ ടിവി ചാനലിനെതിരെ അബുദാബി കെഎംസിസി (കേരള മുസ്ലിം കൾച്ചറൽ സെന്റർ) വക്കീൽ നോട്ടിസ് അയച്ചു. 2025 സെപ്റ്റംബർ 25-നാണ് കെഎംസിസി നിയമപരമായ നടപടികൾ ആരംഭിച്ചത്.

ചാനൽ സംപ്രേഷണം ചെയ്ത വാർത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതും കെഎംസിസിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതുമാണ് എന്നാണ് അബുദാബി കെഎംസിസിയുടെ ആരോപണം. മുസ്ലിം ലീഗിന്‍റെ പ്രവാസി സംഘടനയാണ് കെഎംസിസി.

Related Stories