റിപബ്ലിക്ക് ഡേ സെയിൽ തുടരുന്നു! ഒപ്പം മോണുമെന്‍റലും! ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് വമ്പൻ ഓഫർ
ഫ്ലാഗ്ഷിപ്പ് ഫോണുകൾ മികച്ച ഓഫറിൽ ലഭിക്കുന്നതിലൂടെ മികച്ച തുടക്കമാണ് 2025 നൽകുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ പ്രമുഖ ഓൺലൈൻ പർച്ചേസ് സൈറ്റുകളിൽ മികച്ച ഓഫറാണ് ഇത്തരം ബ്രാൻഡ് മൂല്യമുള്ള ഫോണുകൾക്ക് ലഭിക്കുന്നത്. വൺപ്ലസ് 13 മുതൽ ഐ ഫോൺ 16ന് വരെ ഈ ഓഫറുകൾ ലഭ്യമാണ്. ആമസോണിന്‍റെ റിപബ്ലിക്ക് ഡേ സെയിലും ഫ്ലിപ്

ഫ്ലാഗ്ഷിപ്പ് ഫോണുകൾ മികച്ച ഓഫറിൽ ലഭിക്കുന്നതിലൂടെ മികച്ച തുടക്കമാണ് 2025 നൽകുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ പ്രമുഖ ഓൺലൈൻ പർച്ചേസ് സൈറ്റുകളിൽ മികച്ച ഓഫറാണ് ഇത്തരം ബ്രാൻഡ് മൂല്യമുള്ള ഫോണുകൾക്ക് ലഭിക്കുന്നത്. വൺപ്ലസ് 13 മുതൽ ഐ ഫോൺ 16ന് വരെ ഈ ഓഫറുകൾ ലഭ്യമാണ്. ആമസോണിന്‍റെ റിപബ്ലിക്ക് ഡേ സെയിലും ഫ്ലിപ്പ്കാർട്ട് മോണുമെന്‍റൽ സെയിലുമാണ് ഓഫറുകൾ നൽകുന്നത്. ജനുവരി 13 മുതൽ ജനുവരി 19 വരെയാണ് ഈ സെയിൽ ഇന്ത്യയിൽ നടക്കുക. ഇതിൽ പ്രധാനപ്പെട്ട ഫോണുകൾ ഏതാണെന്ന് നോക്കാം.
ഐഫോൺ 16 -Click here To Buy
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഐഫോൺ 16 പുറത്തിറക്കിയപ്പോൾ 79,000 രൂപയായിരുന്നു വില. എന്നാൽ നിലവിൽ ഫ്ലിപ്പ്കാർട്ടിൽ മോണുമെന്‍റൽ സെയിൽ അനുബന്ധിച്ച് 63,999 രൂപക്ക് വരെ ഇത് സ്വന്തമാക്കുവാൻ സാധിക്കും. 67,999 രൂപക്കാണ് വിപണയിലുള്ളത് എന്നാൽ ഡിവൈസിൽ നിന്നും വാങ്ങുവാണെങ്കിൽ 2000 രൂപ കുറച്ചും, ആക്സിസ് ഫ്ലിക്കാർട്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്താൽ 4000 രൂപ കൂടി ഡിസ്കൗണ്ട് ചെയ്യുവാൻ സാധിക്കും.
Related Stories

ഡയറികൾ നഷ്ടപ്പെടുമോ എന്ന പേടി ഇനി വേണ്ട; ഡിജിറ്റൽ കാലത്തെ ‘ഓൺലൈൻ കുറിപ്പുകൾ’ കൂടുതൽ സുരക്ഷിതം
News Desk · 21 Apr 2026

AI-യുടെ ‘സാരി ട്രെൻഡ്’ ചിത്രത്തിൽ യുവതിയുടെ മറച്ചുവെച്ച മറുക് പ്രത്യക്ഷപ്പെട്ടു; സ്വകാര്യതയെക്കുറിച്ച് ആശങ്ക
News Desk · 16 Sept 2025

ആപ്പിൾ പ്രേമികൾക്ക് സന്തോഷ വാർത്ത ഐഫോൺ 17 ലോഞ്ചിങ്ങിന് ഇനി ഒരു ദിവസം മാത്രം
News Desk · 8 Sept 2025

ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോര്‍ പ്രഖ്യാപിച്ച് ആപ്പിള്‍
News Desk · 26 Aug 2025
